മനസ്സിലെങ്ങും മൌനം നിറയുമ്പോഴും
നിന്റെ ശബ്ദം കേള്‍കുന്ന
നേരം ധമനികള്‍ വിറക്കുന്നു
പറയാനാകാത്ത പ്രണയ ഭാരത്താല്‍
മിഴികള്‍ നനയുമ്പോള്‍
നിന്റെ ശബ്ദം കേള്‍കുന്ന
നേരം ധമനികള്‍ വിറക്കുന്നു
പറയാനാകാത്ത പ്രണയ ഭാരത്താല്‍
മിഴികള്‍ നനയുമ്പോള്‍
വൃഥാ ഞാന്‍ തേടുന്നു എന്‍ ഹൃദയത്തെ ......
No comments:
Post a Comment