neeharabindhu
nanni orayiram nanni
Thursday, November 25, 2010
Nizhal nashtapettaval
പ്രണയം ഉരുകി വിരഹമാകുമ്പോള്‍
അടുപ്പം അകന്നു അകലമാകുമ്പോള്‍
ഉതിരം ഉതിര്‍ന് കണ്ണുനീരാകുമ്പോള്‍
രാഗമൂര്‍ച്ച ദുഖത്താല്‍ നനയുമ്പോള്‍
പ്രിയനേ ഞാന്‍ നിഴല്‍ നഷ്ടപെട്ടവലാകുന്നുവോ ...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment