neeharabindhu
nanni orayiram nanni
Thursday, November 25, 2010
iniyengu pokendu njan
ചുട്ടു പഴുത്ത കനല്കാട്ടു ഞാന്‍ ,
എന്നെ ശാഖകളില്‍ കുരുക്കിയിട്ടു സുഗന്ധം പകര്‍ന്ന
പൂമരം നീ...
ബന്ധങ്ങള്‍ ബന്ധനങ്ങളായ് നിന്‍റെ
ശിഖരങ്ങള്‍ അറക്കുമ്പോള്‍ ,
ഇനിയെങ്ങു പോകേണ്ട് ഞാന്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment