നിന്‍ ചുണ്ടിലെ ചായം നിറഞ്ഞതെന്നു
പാടിയ , കാമുക ഹൃദയമല്ല
ഇതാ തുടിക്കുന്നു രാഗം ചുവപ്പായ്
മാറിയ വിപ്ലവ വീക്ഷണന്റെ ഹൃദയം
ശോനിതമുതിര്‍ന്നു രോദനമാകുന്ന കുചേലരെ
വിയര്‍പ്പുതിര്‍ത്ത പണം വാരി മോചനം എകാത്ത കുബേരരെ
ജീവിത ചക്രപാതയില്‍
ചക്രവാളത്തില്‍ തിളങ്ങും ചുവപ്പിനെ കാത്തിരിക്കുവിന്‍
വരുന്നിതാ ഒരു കാഹലവുമായ്
മോചിതരുടെ സഹസ്രനാദം ...
nice, keep it comin k. my pleasure to meet u.
ReplyDeleteഒരു വിപ്ലവത്തിനും ഇത്രയേറെ അക്ഷത്തെറ്റുകള്‍ ഭൂഷണമല്ല
ReplyDelete